Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മറവാന്തെ » ആകര്‍ഷണങ്ങള് » മറവാന്തെ ബീച്ച്

മറവാന്തെ ബീച്ച്, മറവാന്തെ

18

കര്‍ണാടകത്തിലെ മനോഹരങ്ങളായ ബീച്ചുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മറവാന്തെ ബീച്ച്. ഉടുപ്പിയില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മത്സ്യബന്ധനത്തിന് പേരുകേട്ട കഞ്ചുഗൊഡുവിന് സമീപത്താണ് വെള്ളമണല്‍ വിരിച്ച മറവാന്തെ ബീച്ച് സ്ഥിതിചെയ്യുന്നത്. സ്‌നോര്‍ക്കലിംഗും സ്‌കൂബി ഡൈവിംഗും പോലെയുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് മറവാന്തെ ബീച്ച്.

ശാന്തമായ കടലില്‍ നീന്താനിറങ്ങുന്നവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. തിരകള്‍ ആഞ്ഞടിക്കാറില്ല എന്നതും വളരെ സുരക്ഷിതമാണ് ഇവിടത്തെ നീന്തല്‍ എന്നതും തന്നെ കാരണം. കിലോമീറ്ററുകളോളം നീണ്ടുനിവര്‍ന്നു കിടക്കുന്ന മറവാന്തെ ബീച്ചിന് കന്യാബീച്ച് എന്നൊരു വിളിപ്പേര് കൂടിയുണ്ട്. കൊല്ലൂരിനും കുടജാദ്രി മലനിരകള്‍ക്കും സമീപത്തായാണ് ഈ ബീച്ച് സ്ഥിതിചെയ്യുന്നുത്. അനന്തമായ കടല്‍ത്തീരത്ത് തലയാട്ടി നില്‍ക്കുന്ന പനകളും നേര്‍ത്ത തിരയിളക്കവും ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒരു സായാഹ്നസവാരിക്കും ഇവിടെ സാധ്യതയുണ്ട്.

സൗപര്‍ണികാനദിയുടെ കരയിലായുള്ള ക്ഷേത്രവും ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. ആഗസ്തിനും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. നാഷണല്‍ ഹൈവേ 17 ല്‍നിന്നും നൂറുമീറ്റര്‍ അകലത്തായിക്കിടക്കുന്ന മറവാന്തെ ബീച്ചിലേക്ക് എത്തിച്ചേരാനും എളുപ്പമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
24 Aug,Sat
Return On
25 Aug,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
24 Aug,Sat
Check Out
25 Aug,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
24 Aug,Sat
Return On
25 Aug,Sun
 • Today
  Maravanthe
  35 OC
  95 OF
  UV Index: 9
  Partly cloudy
 • Tomorrow
  Maravanthe
  34 OC
  93 OF
  UV Index: 9
  Sunny
 • Day After
  Maravanthe
  33 OC
  91 OF
  UV Index: 9
  Partly cloudy