റെയില്‍, വിമാന മാര്‍ഗ്ഗങ്ങളില്‍ ഇവിടെയെത്തിച്ചേരാന്‍ എളുപ്പമാണ്. മംഗലാപുരം ബാജ്‌പെ എയര്‍പ്പോര്‍ട്ടാണ് സമീപ വിമാനത്താവളം. 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മംഗലാപുരത്ത് നിന്നും ടാക്‌സിയിലോ ബസ്സിലോ മറവാന്തെയില്‍ എത്തിച്ചേരാം.