കര്‍ണാടക ആര് ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ മറവാന്തെയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. 110 കിലോമീറ്റര്‍ ദൂരത്താണ് മംഗലാപുരം. ഗോകര്‍ണം (130), ഗോവ (275), ബാംഗ്ലൂര്‍ (450) എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള ദൂരം. നിരവധി ലക്ഷ്വറി, ഏസീ ബസ്സുകളും ടാക്സി, കാബുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.