Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയാപൂര്‍ » കാലാവസ്ഥ

മയാപൂര്‍ കാലാവസ്ഥ

തണുപ്പുള്ളതും തെളിഞ്ഞതുമായ ശൈത്യകാലമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം

വേനല്‍ക്കാലം

ചൂടും ഈര്‍പ്പവും കൂടുതലുള്ള വേനല്‍ക്കാലത്ത്‌ താപനില 35 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്താറുണ്ട്‌.

മഴക്കാലം

മിതമായ മഴ അനുഭവപ്പെടുന്ന വര്‍ഷകാലം സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.

ശീതകാലം

ശൈത്യകാലം പ്രസന്നമാണ്‌. താപനില 6 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌.