റോഡുമാര്‍ഗ്ഗവും സുഖകരമായി എത്താവുന്ന സ്ഥലമാണ് മയിലാടുതുറൈ. ചെന്നൈയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന മയിലാടുതുറൈ അവിടെനിന്നും 271 കിലോമീറ്റര്‍ അകലെയാണ്. ചിദംബരത്തുനിന്നും 40 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്നും 76 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.