ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് മയിലാടുതുറൈയ്ക്ക് ഏറ്റവും അടുത്തുള്ളത്. ചെന്നൈയില്‍ നിന്നും ഇങ്ങോട്ട് 271 കിലോമീറ്റര്‍ ദൂരമുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തരവിമാനങ്ങളും സര്‍വ്വീസ് നടത്തുന്ന വിമാനത്താവളമാണ് ചെന്നൈ. ഇവിടെ നിന്നും ബസിലോ, ടാക്‌സിയിലോ മയിലാടുതുറൈയ്ക്ക് പോകാം