Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡുമാര്‍ഗ്ഗവും സുഖകരമായി എത്താവുന്ന സ്ഥലമാണ് മയിലാടുതുറൈ. ചെന്നൈയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന മയിലാടുതുറൈ അവിടെനിന്നും 271 കിലോമീറ്റര്‍ അകലെയാണ്. ചിദംബരത്തുനിന്നും 40 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്നും 76 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.