മയൂര്‍ഭഞ്‌ജിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഇവിടെ നിന്ന് 248 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. സൊണ്‍റായ്, റൂര്‍ക്കേല, ബിര്‍സ മുണ്ഡ വിമാനത്താവളങ്ങളാണ് അടുത്തുള്ള മറ്റു എയര്‍പോര്‍ട്ടുകള്‍.