Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയൂര്‍ഭഞ്‌ജ്‌ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മയൂര്‍ഭഞ്‌ജ്‌ റെയില്‍ മാര്‍ഗം

മയൂര്‍ഭഞ്‌ജില്‍ റെയില്‍വെ സ്‌റ്റേഷന്‍ ഇല്ല. രാജ്യത്തെ ഏറ്റവും പുരാതനമായ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്ന്‌ ഒറീസ്സയിലാണ്‌. ബരിപാഡയെ ഹൗറ-ചെന്നൈ റെയില്‍ ഇടനാഴിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. മഹാരാജ കൃഷ്‌ണ ചന്ദ്രഭഞ്‌ജ്‌ ഡിയോ ആണ്‌ ഇതിന്‌ മുന്‍കൈ എടുത്തത്‌. കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ സഞ്ചാരികള്‍ക്ക്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. കൊല്‍ക്കത്ത വരെ വിമാനത്തില്‍ വന്ന ശേഷം ട്രെയിനില്‍ ബരിപാഡയിലെത്തി മയൂര്‍ഭഞ്‌ജിലെത്തുന്നതാണ്‌ ഇവിടേക്കുള്ള ഏറ്റവും സുഖകരമായ യാത്രാമാര്‍ഗം.

റെയില്‍വേ സ്റ്റേഷന് മയൂര്‍ഭഞ്‌ജ്‌

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല