Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിയാവോ » കാലാവസ്ഥ

മിയാവോ കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ഏത് സമയവും ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യമാണ്.

വേനല്‍ക്കാലം

വേനല്‍കാലങ്ങളില്‍ താപനില 40 ഡിഗ്രി സെത്ഷ്യസ് വരെ ഉയരാറുണ്ട്. അന്തരീക്ഷം പൊതുവെ ചൂടുള്ളതുമായിരിക്കും.

മഴക്കാലം

ശീതകാലം

ശൈത്യകാലങ്ങളില്‍ താപനില 12 ഡിഗ്രി സെത്ഷ്യസ് വരെ താഴ്ന്ന് കുളിരാര്‍ന്ന ഒരന്തരീക്ഷം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും.