Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിഡ്‌നാപൂര്‍ » കാലാവസ്ഥ

മിഡ്‌നാപൂര്‍ കാലാവസ്ഥ

ശൈത്യകാലമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം

വേനല്‍ക്കാലം

കഠിനമായ വേനല്‍ക്കാലമാണ്‌ മിഡ്‌നാപൂരിലേത്‌. താപനില 37 ഡിഗ്രി സെല്‍ഷ്യസിനും മുകളിലെത്താറുണ്ട്‌.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ മിഡ്‌നനാപൂരിലെ വര്‍ഷകാലം. ഇക്കാലയളവില്‍ സ്ഥിരം മഴ ഉണ്ടാവാറുണ്ട്‌.

ശീതകാലം

മിഡ്‌നാപൂരിലെ ശൈത്യാകാലം തണുപ്പുള്ളതും പ്രസന്നവുമാണ്‌. താപനില 14 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴാറുണ്ട്‌.