Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മിര്‍സാപൂര്‍ » കാലാവസ്ഥ

മിര്‍സാപൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച്  മുതല്‍ ജൂണ്‍ വരെയാണ് വേനല്ക്കാലം. മെയോടെ വേനല്‍ മൂര്‍ധന്യത്തിലെത്തുന്നു. 45 ഡിഗ്രിവരെ താപനിലയെത്തുന്ന ഇക്കാലത്തെ ചൂടുകാറ്റ് അസ്വസ്ഥജനകമാണ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മണ്സൂണ്‍. ശക്തമായ മഴ ഇടവിട്ട് പെയ്യുന്ന ഇക്കാലത്ത് അന്തരീക്ഷം നനവും ഈര്‍പ്പുവും ഉള്ളതായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യം. 12 മുതല്‍ 20 ഡിഗ്രി വരെയത്തുന്ന താപനിലയുള്ള ഇക്കാലത്ത് പ്രസന്നമാണ് ഇവിടം.