Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മിര്‍സാപൂര്‍

മിര്‍സാപൂര്‍ - ശില്‍പകലകളുടെ ആസ്ഥാനം

19

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയുടെ ആസ്ഥാനമാണ് മിര്‍സാപൂര്‍ നഗരം. ഘട്ടങ്ങളും ബ്രിട്ടീഷ്കാലത്തെ സ്മാരകങ്ങളും ആണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ബി.സി 5000ത്തിലെ വരെയുള്ള സംസ്കാരത്തിന്റെ ശേഷിപ്പുകളുള്ള ഈ നഗരം സ്ഥാപിച്ചത് 1735ല്‍   ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്.

ഇവിടെ കാണപ്പെടുന്ന ശിലാചിത്രങ്ങളും മറ്റു കലാശേഷിപ്പുകളും സൂചിപ്പിക്കുന്നത് ബേലന്‍ വാലീ പ്രദേശത്ത് പാലിയോലിത്തിക് കാലത്ത് മനുഷ്യവാസമുണ്ടായിരുന്നു എന്നാണ്.

17000 ബിസിയോളം പിന്നോട്ടു പോകുന്ന തെളിവുകളായ ചില പെട്രോഗ്ലിഫ്സും ഇവിടത്തെ മണല്ക്ക ല്ലുകളില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.

ചരിത്രകുതുകികള്‍ക്കും  ആര്‍ക്കിയോളജിസ്റ്റുകള്‍ക്കും  സ്വര്‍ഗമാണ് മിര്‍സാപൂര്‍മനോഹരമായ പര്‍വതദൃശ്യങ്ങളും അവ ദീപങ്ങളില്‍ കുളിച്ചു നില്ക്കുന്ന കാഴ്ചകള്‍ നുകരുന്നതിനും മതപരമായ ഉത്സവസമയങ്ങളില്‍ വലിയൊരളവ് സഞ്ചാരികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നു. പരവതാനി, ബ്രാസ് വെയര്‍  വ്യവസായങ്ങള്‍ക്കും  പ്രശസ്തമായ സ്ഥലമാണ് മിര്‍സാപൂര്‍.

മിര്‍സാപൂറിന് ചുറ്റുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ചരിത്രപ്രാധാന്യത്തിനും പാലിയോലിത്തിക് തെളിവുകള്ക്കും പുറമെ പ്രകൃതി സൌന്ദര്യം കൊണ്ടും പ്രശസ്തമാണ് മിര്‍സാപൂര്‍. തണ്ടാ വെള്ളച്ചാട്ടം, സിര്‍സിത ഡാം എന്നിവയൊക്കെ ഇവിടെ വന്നാല്‍ കാണാം.

പക്കാഘട്ട്, നര്‍ഘട്ട് എന്നിവയാണ് ഇവിടത്തെ പ്രധാന മലനിരകള്‍.  ഒജ്ഹാല മേള,  വിന്ധ്യാവാസിനി ജയന്തി സമാരോഹ്, ജൂലാനോത്സവ, ലോഹാന്ദി മേള, കനിതി മേള എന്നിങ്ങനെ നിരവധി മേളകളും ഉത്സവങ്ങളും ഇവിടെയുണ്ട്.

മിര്‍സാപൂര്‍ പ്രശസ്തമാക്കുന്നത്

മിര്‍സാപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മിര്‍സാപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മിര്‍സാപൂര്‍

  • റോഡ് മാര്‍ഗം
    വാരാണസി, സാരനാഥ്, ലകനൌ എന്നിവടങ്ങളില്‍ നിന്ന് നിരന്തരം ബസ് സര്‍വീസുകളുണ്ട്. മിര്‍സാപൂര്‍ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയംനവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബാഗ്മാതി എക്സ്പ്രസ്, ചമ്പല്‍ എക്സ്പ്രസ്, കൊല്ക്കതത്ത മെയില്‍, കല്ക്കഷ മെയില്‍, പൂരി എക്സ്പ്രസ്, മഗഥ് എക്സ്പ്രസ്, പുരുഷോത്തം എക്സ്പ്രസ് എന്നീ ട്രയിനുകള്‍ മിര്‍സാപൂര്‍ ക്ഷേത്രത്തിലൂടെയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    60 കിലോമീറ്റര്‍ അകലെയുള്ള വാരാണസിയാണ് അടുത്തുള്ള എയര്‍പോര്‍ട്ട് . ഇവിടെ നിന്ന് ബസോ ടാക്സിയോ വഴി ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sun
Return On
26 Jul,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sun
Check Out
26 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sun
Return On
26 Jul,Mon