Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം മൊഹാലി( അജിത്ഘര്‍) റെയില്‍ മാര്‍ഗം

മൊഹാലിയ്ക്ക് സ്വന്തമായി റെയില്‍വേ സ്റ്റേഷനില്ല. അതിനാല്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഛണ്ഡീഘഢ് വരെ നേരിട്ട് വന്നെത്താം. മൊഹാലിയില്‍ നിന്ന് 19 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന്ന ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സികളും ബസ്സുകളും മുഖേന മൊഹാലിയിലെത്താം.

റെയില്‍വേ സ്റ്റേഷന് മൊഹാലി( അജിത്ഘര്‍)