Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊഹാലി( അജിത്ഘര്‍) » ആകര്‍ഷണങ്ങള്‍
  • 01നഭ സാഹിബ്

    നഭ സാഹിബ്

    മൊഹാലി ജില്ലയിലെ പട്യാല-സിറക്പുര്‍ പാതയില്‍ സ്ഥിതിചെയ്യുന്ന പൂജനീയമായ സിഖ് ദേവാലയമാണ് നഭ സാഹിബ്. ഔറംഗസീബിന്റെ കിങ്കരന്മാരാല്‍ വധിക്കപ്പെട്ട തേജ് ബഹാദൂറിന്റെ ഭൌതികാവശിഷ്ടങ്ങള്‍ അനന്ത്പുര്‍ സാഹിബിലെ ശവദാഹം നടത്തപ്പെട്ട സ്ഥലത്തുനിന്ന് ഭായി ജയ്ത...

    + കൂടുതല്‍ വായിക്കുക
  • 02മന്‍സദേവി ക്ഷേത്രം

    മന്‍സദേവി ക്ഷേത്രം

    മൊഹാലിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ പഞ്ച്കുലയിലാണ് മന്‍സദേവി ക്ഷേത്രം നിലകൊള്ളുന്നത്. മന്‍സദേവിക്ക് സമര്‍പ്പിതമായ ഈ പ്രസിദ്ധ ക്ഷേത്രം ശക്തിദേവിയുടെ വടക്കേ ഇന്ത്യയിലുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ്. മണിമജ്രയിലെ ഗോപാത്സിംങ്...

    + കൂടുതല്‍ വായിക്കുക
  • 03ഗുരുദ്വാര നദ സാഹിബ്

    ഗുരുദ്വാര നദ സാഹിബ്

    പഞ്ച്കുലയിലെ ഘഗ്ഗര്‍ നദിയുടെ കരയിലാണ് ഗുരുദ്വാര നദ സാഹിബ് സ്ഥിതിചെയ്യുന്നത്. മൊഹാലിയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന പ്രസിദ്ധ സിഖ് ദേവാലയമാണിത്. 1688 ല്‍ ഭാന്‍ഗനി യുദ്ധം കഴിഞ്ഞ് അനന്ത്പുര്‍ സാഹിബിലേക്കുള്ള...

    + കൂടുതല്‍ വായിക്കുക
  • 04തണ്ടര്‍ സോണ്‍

    തണ്ടര്‍ സോണ്‍

    വടക്കെ ഇന്ത്യയിലെ ഏറ്റവും മികച്ച അമ്യൂസ്മെന്‍റ്, വാട്ടര്‍ പാര്‍ക്കാണ് മൊഹാലിയില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള തണ്ടര്‍ സോണ്‍ . പ്രകൃതിരമണീയമായ പ്രദേശത്ത് 11 ഏക്കറുകളിലായി പരന്നുകിടക്കുന്ന ഈ പാര്‍ക്ക് 2002 മെയ് 15 നാണ്...

    + കൂടുതല്‍ വായിക്കുക
  • 05ഗുരുദ്വാര ബയോളി സാഹിബ്

    ഗുരുദ്വാര ബയോളി സാഹിബ്

    മൊഹാലിയിലെ സിരക്പുര്‍-കല്‍ക്ക ഹൈവേയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ സിഖ് ദേവാലയമാണ് ഗുരുദ്വാര ബയോളി സാഹിബ്. ബാബ ഗുര്‍ദത്ത ജിയുടെ ഒരനുയായി ഈ സ്ഥലത്ത് തപസ്സനുഷ്ടിച്ചുവെന്നും ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഗുരു ഗോവിന്ദ് സിംങ് ജി ഭാന്‍ഗനി യുദ്ധം കഴിഞ്ഞ്...

    + കൂടുതല്‍ വായിക്കുക
  • 06ഗുരുദ്വാര അംബ് സാഹിബ്

    ഗുരുദ്വാര അംബ് സാഹിബ്

    ചരിത്ര, സാംസ്ക്കാരിക പ്രത്യേകതകള്‍കൊണ്ട് സവിശേഷമാണ് മൊഹാലിയിലെ ഗുരുദ്വാര അംബ് സാഹിബ്. കാബൂളിലെ ഭായി കരം ജി അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അര്‍ജന്‍ ദേവ് ജിയെ കണ്ട് അനുഗ്രഹം നേടാന്‍ അമൃതസറിലേക്ക് യാത്രചെയ്തു. കൂടെയുള്ളവരെല്ല്ലാം ഗുരുവിന് കാണിക്ക...

    + കൂടുതല്‍ വായിക്കുക
  • 07ഗുരുദ്വാര പുദ്ദ സാഹിബ്

    ഗുരുദ്വാര പുദ്ദ സാഹിബ്

    മൊഹാലിയ്ക്കടുത്ത് ജനപ്രീതിയാര്‍ജ്ജിച്ച ബുദ്ധദേവാലയമാണ് ഗുരുദ്വാര പുദ്ദ സാഹിബ്. ഗോവിന്ദ്ഘര്‍ സാഹിബ് എന്നും ഇതറിയപ്പെടാറുണ്ട്. ഗുരു ഗോവിന്ദ്സിംങ് ജിയുടെ അനുയായി ആയിരുന്ന പ്രസിദ്ധ സന്യാസി വര്യന്‍ പീര്‍ പുദ്ദ ഷായുമായി ബന്ധപ്പെട്ടതാണ് ഈ ഗുരുദ്വാര....

    + കൂടുതല്‍ വായിക്കുക
  • 08സുഖ്ണ തടാകം

    ഹിമാലയത്തിന്‍റെ  താഴ്വാരത്തിലുള്ള ശിവാലിക് പര്‍വ്വതനിരയുടെ ഓരത്താണ് നയനാഭിരാമമായ സുഖ്ണ തടാകം സ്ഥിതി ചെയ്യുന്നത്. ശിവാലിക് മലനിരകളില്‍ നിന്നൊഴുകുന്ന സുഖ്ണ ചൊ അരുവിക്ക് കുറുകെ ഡാം കെട്ടി ഉയര്‍ത്തിയാണ് 3 കിലോമീറ്റര്‍ നീളത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 09മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം

    മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം

    മൊഹാലി എന്ന സ്ഥലനാമം മറ്റെന്തിനേക്കാളുമേറെ ആളുകള്‍ക്ക് സുപരിചിതമാക്കുന്നത് അവിടെയുള്ള ക്രിക്കറ്റ് സ്റ്റേഡിയമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നായിരുന്നു മുമ്പ് ഇതിന്റെ പേര്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനോളം വരില്ലെങ്കിലും...

    + കൂടുതല്‍ വായിക്കുക
  • 10ഗുരുദ്വാര സന്ത് മണ്ഡല്‍ അങ്കിത സാഹിബ്

    ഗുരുദ്വാര സന്ത് മണ്ഡല്‍ അങ്കിത സാഹിബ്

    മൊഹാലി ജില്ലയിലെ സെക്ടര്‍ 62 ല്‍ സ്ഥിതിചെയ്യുന്ന മൂന്ന് നിലകളുള്ള മനോഹരമായ ഗുരുദ്വാരയാണിത്. ഭായി കരം ജി, സന്ത് ബാബ ഇശല്‍ സിംങ് എന്നിങ്ങനെ രണ്ട് പ്രമുഖ സിഖ് അനുയായികളുടെ ധ്യാനകേന്ദ്രമായിരുന്നു ഇതെന്ന് അവകാശപ്പെടുന്നു. സിഖ് മതത്തിന്റെ ഈ രണ്ട് വക്താക്കളും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
24 Jul,Fri
Return On
25 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Jul,Fri
Check Out
25 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Jul,Fri
Return On
25 Jul,Sat