Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊക്കോക്ചുംഗ് » ആകര്‍ഷണങ്ങള് » ചാംഗ്തോംഗ്യ ഗ്രാമം

ചാംഗ്തോംഗ്യ ഗ്രാമം, മൊക്കോക്ചുംഗ്

6

ആവോ ഗോത്ര വിഭാഗക്കാര്‍ അധിവസിക്കുന്ന മനോഹര ഗ്രാമമായ ചാംഗ്തോംഗ്യ കാണാതെ മൊക്കോക്ചുംഗ് സന്ദര്‍ശനം പൂര്‍ണമാകില്ല. മൊക്കോക്ക്ചുംഗില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാംഗ്പാംഗ്കോംഗ്   മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നഗരതിരക്കില്‍ നിന്ന് മോചനം കൊതിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ നല്ല സ്ഥലമാണ്. ചാംഗ്തോംഗ്യയെ മറിച്ചൊഴുകുന്ന സുല (ദികു), മേലക് നദികളും ഈ നഗരത്തിന്‍െറ ഭംഗി ഇരട്ടിയാക്കുന്നു.

മലമുകളില്‍ നിന്ന് നോക്കിയാല്‍ താഴ്വരകള്‍ക്ക് തൊങ്ങല്‍ എന്ന പോലെ വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന നദികളുടെ വിഹഗവീക്ഷണം കാണാം. സുല നദിയുടെ ഒരു പ്രത്യേക സ്ഥലത്ത് ക്രൂഡ് ഓയില്‍ പുറത്തേക്ക് തള്ളുന്ന ഒരു ഭാഗമുണ്ട്. മെനെമെറ്റ്സ് എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ ഈ സ്ഥലം അറിയപ്പെടുന്നത്. വിനോദസഞ്ചാരികള്‍ക്ക് ആകര്‍ഷകമായ നിരവധി സ്ഥലങ്ങള്‍ ഉള്ള ഇവിടെ പക്ഷിനിരീക്ഷകരും ധാരാളം തമ്പടിക്കാറുണ്ട്. മൊക്കോക്ചുംഗ് ജില്ലയെ ഒന്നാകെ ബന്ധിപ്പിക്കുന്ന നാഷനല്‍ ഹൈവേ 61ഉം ഇതിലൂടെയാണ് കടന്നുപോകുന്നത്.

 

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon