Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊക്കോക്ചുംഗ് » ആകര്‍ഷണങ്ങള് » മൊക്കോക്ചുംഗ് ഗ്രാമം

മൊക്കോക്ചുംഗ് ഗ്രാമം, മൊക്കോക്ചുംഗ്

6

ആവോസ് ഗോത്രതാമസ സ്ഥലമാണ് ഇവിടം. പരമ്പരാഗത രീതിയില്‍ തീര്‍ത്തിരിക്കുന്ന ഗോത്രവര്‍ഗക്കാരുടെ വീടുകളും ഗോത്ര സംസ്കൃതിയും നമുക്ക് അറിയാനാകും.  ഇതേജില്ലയില്‍ തന്നെയുള്ള ഉംഗ്മ എന്ന സ്ഥലത്ത് നിന്നാണ് ആവോ വംശജര്‍ മൊക്കോക് ചുംഗിലേക്ക് എത്തിയതെന്നാണ് വിശ്വാസം. വിസമ്മതത്തോടെ എന്ന് അര്‍ഥം വരുന്ന മൊക്കോക്ക്  എന്ന പദവും കൂട്ടം എന്ന് അര്‍ഥം വരുന്ന ചുംഗ് എന്ന പദവും ചേര്‍ന്നാണ് മൊക്കോക്ചുംഗ് എന്ന പേരുണ്ടായത്. വിസമ്മതത്തോടെ സ്വന്തം താമസസ്ഥലം വിട്ടവര്‍ എന്നാണ് മൊക്കോക്ചുംഗ് എന്ന വാക്കിന്‍െറ അര്‍ഥം.

കൃഷിയുമായും പ്രകൃതിയുമായും ബന്ധപ്പെട്ടതാണ് ഇവിടത്തുകാരുടെ ഉല്‍സവങ്ങളെല്ലാം. മെച്ചപ്പെട്ട വിളവ് ലഭിക്കാന്‍ ലോകത്തിന്‍െറ സൃഷ്ടാവിനോടുള്ള പ്രാര്‍ഥനയായാണ് മൊവാറ്റ്സു ഉല്‍സവം ഇവിടത്തുകാര്‍ കൊണ്ടാടുന്നത്. ആഗസ്റ്റ് ആദ്യവാരം വിളവെടുപ്പിന്‍െറ ഭാഗമായി നടക്കുന്ന ഉല്‍സവമാണ് സുന്‍ഗ്രെംമോംഗ്.മൊക്കോക്ചുംഗ് നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ വാഹനത്തില്‍ എത്താവുന്ന ഈ ഗ്രാമത്തില്‍ ഉള്ളവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun