Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » കാലാവസ്ഥ

മൊറാദാബാദ്‌ കാലാവസ്ഥ

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്‌ല മാസങ്ങളാണ്‌ മൊറാദാബാദ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലയളവില്‍ കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ഇതൊരു പ്രധാന വ്യവസായ ഹബ്ബായതിനാല്‍ വര്‍ഷം മുഴുവന്‍ ഇവിടേയ്‌ക്ക്‌ സന്ദര്‍ശകര്‍ എത്താറുണ്ട്‌. പ്രധാന ആകര്‍ഷണങ്ങള്‍

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ മെയ്‌ വരെയാണ്‌ മൊറാദാബാദിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസുമാണ്‌.

മഴക്കാലം

ശൈത്യകാലം ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും. ഇക്കാലയളവിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 22 ഡിഗ്ര സെല്‍ഷ്യസുമാണ്‌.

ശീതകാലം

ജൂണില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിക്കുന്നതാണ്‌ മൊറാദാബാദിലെ വര്‍ഷകാലം. ഇക്കാലയളവിലെ കാലാവസ്ഥ ഈര്‍പ്പമുള്ളതും തണുപ്പുള്ളതുമായിരിക്കും.