Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുമായും സമീപ സംസ്ഥാനങ്ങളുമായും ന്യൂഡല്‍ഹിയുമായും നല്ല രീതിയില്‍ റോഡ്‌ മാര്‍ഗ്ഗം ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്‌ മൊറാദാബാദ്‌. സര്‍ക്കാര്‍ ബസ്‌ ഇവിടെ നിന്നും പ്രധാന നഗരങ്ങളിലേയ്‌ക്കെല്ലാം സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇതിന്‌ പുറമെ ആഢംബര ബസുകളും ലഭ്യമാകും.