Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » ആകര്‍ഷണങ്ങള്‍
  • 01ചാന്ദൗസി - ഭഗവാന്‍ ശനി ക്ഷേത്രം

    ചാന്ദൗസി - ഭഗവാന്‍ ശനി ക്ഷേത്രം

    ചാന്ദൗസിയിലെ ആര്‍ആര്‍കെ സ്‌കൂളിന്‌ എതിര്‍വശത്തായുള്ള സീത ആശ്രം റോഡില്‍ സ്ഥിതി ചെയ്യുന്ന ശനി ദേവത മന്ദിര്‍ കറുപ്പ്‌ നിറത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ശനി ദേവനെയാണ്‌ ഇവിടെ ആരാധിക്കുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 02റാസ ലൈബ്രറി രാംപൂര്‍

    റാസ ലൈബ്രറി രാംപൂര്‍

    ഉത്തര്‍പ്രദേശിലെ രാംപൂരിലാണ്‌ റാസ രാംപൂര്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്‌. നവാബ്‌ ഫെയ്‌സുള്ള ഖാന്‍ 1774 ല്‍ പണികഴിപ്പിച്ചതാണ്‌ ഈ ലൈബ്രറി. അദ്ദേഹത്തിന്‌ പൂര്‍വികരില്‍ നിന്നും കിട്ടിയ പുസ്‌തങ്ങളെല്ലാം...

    + കൂടുതല്‍ വായിക്കുക
  • 03നജീബുദൗളയുടെ കോട്ട

    നജീബുദൗളയുടെ കോട്ട

    മൊറാദാബാദിലെ നജബാബാദില്‍ സ്ഥിതി ചെയ്യുന്ന നജീബുദൗളയുടെ കോട്ട മുഗള്‍ ഭരണകാലം നിലംപതിച്ചതിന്‌ ശേഷം പതിനെട്ടാം നൂറ്റാണ്ടില്‍ ഗുലാം കദീര്‍ ഏലിയാസ്‌ നജീബുദൗള പണികഴിപ്പിച്ചതാണ്‌.

    ഗുലാം കദിര്‍ ഒരു കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു....

    + കൂടുതല്‍ വായിക്കുക
  • 04ചാന്ദൗസി- ബ്രഹം ദേവ്‌ ജി ക്ഷേത്രം

    ചാന്ദൗസി- ബ്രഹം ദേവ്‌ ജി ക്ഷേത്രം

    ചാന്ദൗസി നഗരത്തിലെ ബാബുരാം ഹാല്‍വായ്‌ക്കും കല്ലു ഹാല്‍വായ്‌ക്കും അടുത്തായുള്ള ബ്രഹം ബസാറില്‍ സ്ഥിതി ചെയ്യുന്ന ബ്രഹം ദേവ്‌ ജി ക്ഷേത്രം ഭഗവാന്‍ ശ്രീകൃഷ്‌ണനും രാധ ദേവിയ്‌ക്കും വേണ്ടിയുള്ളതാണ്‌. ഹനുമാന്‍ ,കാളി ദേവി,...

    + കൂടുതല്‍ വായിക്കുക
  • 05ബഡെ ഹനുമാന്‍ജി ക്ഷേത്രം

    ബഡെ ഹനുമാന്‍ജി ക്ഷേത്രം

    മൊറാദാബാദിലെ ചാന്ദൗസി എന്ന ചെറു നഗരത്തിലെ ഹനുമാന്‍ഗരിയിലാണ്‌ ബഡെ ഹനുമാന്‍ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഈ പ്രദേശത്തെ ഏറ്റവും പ്രശസ്‌തവും പുരാതനവുമായ ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. ഹനുമാന്റെ പ്രതിഷ്‌ഠയാണ്‌...

    + കൂടുതല്‍ വായിക്കുക
  • 06ചാന്ദൗസി- ഭഗവാന്‍ വേണുഗോപാല്‍ജി ക്ഷേത്രം

    ചാന്ദൗസി- ഭഗവാന്‍ വേണുഗോപാല്‍ജി ക്ഷേത്രം

    ചാന്ദൗസിയിലെ രാംബാഗ്‌റോഡിലുള്ള വേണുഗോപാല്‍ ക്ഷേത്രം രാധയ്‌ക്കും കൃഷ്‌ണനും വേണ്ടിയുള്ളതാണ്‌. ക്ഷേത്രം സംരക്ഷിക്കുന്നതിന്‌ പ്രത്യേകം കമ്മറ്റിയോ ട്രസ്റ്റോ ഇല്ല. പൂജാരിയും അദ്ദേഹത്തിന്റെ കുടംബവും മാത്രമാണ്‌ ക്ഷേത്രത്തിന്‌...

    + കൂടുതല്‍ വായിക്കുക
  • 07ചാന്ദൗസി-രാംബാഗ്‌ ധാം

    ചാന്ദൗസി-രാംബാഗ്‌ ധാം

    കെയ്‌ത്താള്‍ ഗ്രാമത്തിലെ രാംബാഗ്‌ റോഡില്‍ സ്ഥിതിചെയ്യുന്ന രാംബാഗ്‌ ധാം നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌. പാര്‍വതി ദേവിയില്‍ നിന്നും രൂപമെടുത്തിട്ടുള്ള ഒമ്പത്‌ ദേവിമാരുടെ അഥവ നൗ ദേവിസ്‌...

    + കൂടുതല്‍ വായിക്കുക
  • 08പ്രേം വണ്ടര്‍ലാന്‍ഡ്‌ & പ്രേം വാട്ടര്‍ കിങ്‌ഡം

    പ്രേം വണ്ടര്‍ലാന്‍ഡ്‌ & പ്രേം വാട്ടര്‍ കിങ്‌ഡം

    മൊറാദബാദിന്റെ പ്രാന്തപ്രദേശത്തുള്ള രാംപൂരിലെ റെയില്‍വെ ക്രോസ്സിങിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രേം വണ്ടര്‍ ലാന്‍ഡ്‌ & പ്രേ വാട്ടര്‍ കിങ്‌ഡം ഒരു വലിയ വിനോദ സമുച്ചയം ആണ്‌. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും...

    + കൂടുതല്‍ വായിക്കുക
  • 09ചാന്ദൗസി-കഞ്ച്‌ ബിഹാരി ക്ഷേത്രം

    ചാന്ദൗസി-കഞ്ച്‌ ബിഹാരി ക്ഷേത്രം

    കഞ്ച്‌ ബിഹാരി എന്നും അറിയപ്പെടുന്ന ഭഗവാന്‍ കൃഷ്‌ണന്‌ വേണ്ടിയുള്ള ക്ഷേത്രമായ കഞ്ച്‌ ബിഹാരി ക്ഷേത്രം രാംബാഗ്‌ ധാമിന്‌ എതിര്‍ വശത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌. 200 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രമായ പഴയ ശിവാലയവും...

    + കൂടുതല്‍ വായിക്കുക
  • 10പട്ടാലേശ്വര ക്ഷേത്രം

    പട്ടാലേശ്വര ക്ഷേത്രം

    മൊറാദാബാദ്‌ -ആഗ്ര ദേശീയ പാതയില്‍ ബാഹ്‌ജോയില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരത്തായുള്ള സാദത്‌ബഡി എന്ന ചെറിയ ഗ്രാമത്തിലാണ്‌ പട്ടാലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശിവനെ  ആരാധിക്കുന്ന ക്ഷേത്രമാണിത്‌. പാല്‌ മുതല്‍...

    + കൂടുതല്‍ വായിക്കുക
  • 11സീത ക്ഷേത്രം

    സീത ക്ഷേത്രം

    രാമ പത്‌നിയായ സീതയുടെ നാമത്തില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ്‌ സീത ക്ഷേത്രമെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇവിടെ സീത ദേവിയുടെ വിഗ്രഹമില്ല. ജലീല്‍പൂര്‍-ചന്ദ്രപൂര്‍ റോഡിലെ നാനോര്‍ ഗ്രാമത്തില്‍ നിന്നും ഒരു കിലോമീറ്റര്‍...

    + കൂടുതല്‍ വായിക്കുക
  • 12സായി ക്ഷേത്രം

    സായി ക്ഷേത്രം

    മൊറാദാബാദിലെ ശ്രീ സായി കരുണ ധാമിന്‌ സമീപത്തായി ദീന്‍ ദയാല്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന സായി ക്ഷേത്രം സിര്‍ദ്ദി സായി ബാബയെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. എല്ലാവരുടെയും ദൈവം ഒന്നാണന്ന്‌ വിശ്വസിച്ചിരുന്ന ഇദ്ദേഹത്തിന്റെ യോഗാത്മക ദര്‍ശന...

    + കൂടുതല്‍ വായിക്കുക
  • 13മന്‍ഡവര്‍ കാ മഹല്‍

    മന്‍ഡവര്‍ കാ മഹല്‍

    ഇംഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിക്ക്‌ ഉര്‍ദു ഭാഷയോട്‌ വളരെ താല്‍പര്യം ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും മഷര്‍ അലി എന്ന അധ്യാപകനെ ഉര്‍ദ്ദു ,പേര്‍ഷ്യന്‍ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി അവര്‍ ഇംഗ്ലണ്ടിലേയ്‌ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 14വിദുര്‍ കുട്ടി

    വിദുര്‍ കുട്ടി

    മഹാഭാരതത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തികളില്‍ ഒരാളായിരുന്നു വിദുരര്‍.സാധുസ്വഭാവംസത്യസന്ധത, പക്ഷപാതം ഇല്ലായ്‌ക എന്നിവ അദ്ദേഹത്തിന്റെ ഗുണങ്ങളായിരുന്നു.

    മഹാഭാരത യുദ്ധം തുടങ്ങിയപ്പോള്‍ ഇരുപക്ഷത്തുമായുള്ള കൗരവരും പാണ്ഡവരും തങ്ങളുടെ...

    + കൂടുതല്‍ വായിക്കുക
  • 15ജമ മസ്‌ജിദ്‌

    ജമ മസ്‌ജിദ്‌

    മൊറാദാബാദ്‌ ജില്ലയിലെ ബക്വിപൂര്‍ ഗ്രാമത്തിലെ ഹംസഫര്‍ കല്യണാമണ്ഡപത്തിന്‌ എതിര്‍ വശത്തായാണ്‌ ജമാമസ്‌ജിദ്‌ സ്ഥിതി ചെയ്യുന്നത്‌. 1631 ല്‍ റസ്‌തം ഖാന്‍ പണികഴിപ്പിച്ചതാണ്‌ ഇത്‌. മുഗല്‍ വാസ്‌തു...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat