Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോര്‍ബി » കാലാവസ്ഥ

മോര്‍ബി കാലാവസ്ഥ

ഏതുകാലത്തും സന്ദര്‍ശിക്കാന്‍ പറ്റിയ കാലവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടാറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ്‌ ഇവിടെ വേനല്‍ക്കാലം. ഈ കാലയളവില്‍ 18 ഡിഗ്രി മുതല്‍ 42 ഡിഗ്രി വരെയാണ്‌ ഇവിടുത്തെ താപനില

മഴക്കാലം

മഴക്കാലത്ത് ഇവിടെ നല്ല മഴലഭിക്കാറുണ്ട്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്‌ ഇവിടെ മഴക്കാലം. ജൂലൈ മാസത്തിലാണ്‌ കൂടുതല്‍ മഴ ലഭിക്കുന്നത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്തിന്‍റെ തുടക്കത്തിലാണ്‌ ഇവിടെ ഏറെ സഞ്ചാര യോഗ്യം.