Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോറി » കാലാവസ്ഥ

മോറി കാലാവസ്ഥ

ഏത് കാലത്തും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് മോറി. എന്നാല്‍ മഴക്കാലത്താണ് കയാകിങ്ങ്, റാഫ്റ്റിങ്ങ് സാഹസികതകള്‍ക്ക് അവസരം ലഭിക്കുക.

വേനല്‍ക്കാലം

മാര്‍ച്ചിനും ജൂണിനുമിടക്കാണ് ഇവിടെ വേനല്‍ക്കാലം. 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെ താപ നില മാറിവരും. ട്രെക്കിങ്ങ്, ക്ലൈംബിങ്ങ് എന്നിവക്ക് അനുയോജ്യമായ കാലമാണിത്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ, ഇക്കാലത്ത് കുറഞ്ഞ മഴ മാത്രമേ ഇവിടെ ലഭിക്കാറുള്ളു. ഇക്കാലത്ത് ഹരിതാഭമായ വനത്തിന്‍റെ കാഴ്ചകള്‍ വളരെ ആകര്‍ഷകമാണ്.

ശീതകാലം

നവംബര്‍- മുതല്‍ ഫെബ്രുവരി വരെ. ഇക്കാലത്ത് അന്തരീക്ഷ താപം 8 ഡിഗ്രി സെല്‍ഷ്യസിനും, 2 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാകും.കനത്ത മഞ്ഞ് വീഴ്ചയും ഈ സമയത്ത് ഉണ്ടാകാറുണ്ട്.