Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോറി » ആകര്‍ഷണങ്ങള്‍
  • 01ക്യാംപിങ്ങ്

    ക്യാംപിങ്ങ്

    മോറിയിലെ പ്രധാന പരിപാടിയെന്നത് ക്യാംപിങ്ങാണ്. തിങ്ങിനിറഞ്ഞ പൈന്‍മരക്കാടുകളുടെ നടുവില്‍, ടോണ്‍ നദിയുടെ തീരത്ത് ബാര്‍ബിക്യുവും, മറ്റും കഴിച്ചുകൊണ്ടുള്ള രാത്രികള്‍ അവിസ്മരണീയമാണ്. അതുപോലെ വനത്തിലെ ബഹുവിധങ്ങളായ ജീവജാലങ്ങളുടെ കാഴ്ചകളും വളരെ...

    + കൂടുതല്‍ വായിക്കുക
  • 02റാഫ്റ്റിങ്ങ്, കയാകിങ്ങ്

    റാഫ്റ്റിങ്ങ്, കയാകിങ്ങ്

    മോറിയിലെ സന്ദര്‍ശകരുടെ പ്രധാന സാഹസിക വിനോദങ്ങളാണിവ. സമുദ്രനിരപ്പില്‍ നിന്ന് 20720 അടി ഉയരത്തില്‍ നിന്ന് വരുന്ന ടോണ്‍ നദിയുടെ തെളിഞ്ഞ വെള്ളത്തില്‍ ഉന്മേഷവും, സാഹസികതയും നിറഞ്ഞ നിമിഷങ്ങള്‍ ചെലവഴിക്കാനാകും.

    + കൂടുതല്‍ വായിക്കുക
  • 03ട്രെക്കിങ്ങ്

    ട്രെക്കിങ്ങ്

    മോറിയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം ട്രെക്കിങ്ങാണ്. ഹര്‍ കി ദുന്‍ താഴ്വരയിലും മറ്റ് ചില സ്ഥലങ്ങളിലുമാണ് പ്രധാനമായും ട്രെക്കിങ്ങ് നടത്തുന്നത്. വനത്തിലൂടെയുള്ള ഈ യാത്ര അവിസ്മരണീയമായ ഒരനുഭവം യാത്രകര്‍ക്ക് സമ്മാനിക്കും. ട്രെക്കിങ്ങിന് ആവശ്യമായ...

    + കൂടുതല്‍ വായിക്കുക
  • 04നെട്വര്‍

    നെട്വര്‍

    റുപിന്‍ഗഡ്, ടോണ്‍ നദി എന്നിവ ചേരുന്നിടത്തുള്ള ഗ്രാമമാണ് നട്വര്‍. പുരാണ കഥാപാത്രങ്ങളായ ശല്യര്‍, സൂര്യ ഭഗവാന്‍റെയും കുന്തിയുടെയും പുത്രനായ കര്‍ണ്ണന്‍ എന്നിവരുടെ സ്ങ്ങമാരകങ്ങളാണ് ഇവിടെയുള്ളത്. ദുര്യോധനനെ മാത്രം ആരാധിക്കുന്ന പ്രദേശം...

    + കൂടുതല്‍ വായിക്കുക
  • 05ലുണാഗഡ് തടാകം

    ലുണാഗഡ് തടാകം

    ഇതും മോറിയിലെ ഒരു പ്രധാന ആകര്‍ഷണമാണ്. ടോണ്‍ താഴ്വാരത്തിലെ ഒരു ഇടുങ്ങിയ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ വെള്ളച്ചാട്ടത്തില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം. പൈന്‍മരങ്ങള്‍ ഇടതിങ്ങി വളരുന്ന ഇവിടെ ഗുജ്ജര്‍ വംശക്കാരുടെയും, മറ്റ് ചില...

    + കൂടുതല്‍ വായിക്കുക
  • 06പര്‍വ്വതാരോഹണവും, റാപ്പെല്ലിങ്ങും

    പര്‍വ്വതാരോഹണവും, റാപ്പെല്ലിങ്ങും

    പാറകള്‍ക്ക് മേലെയുള്ള കയറല്‍ ഒരു പ്രധാന ഇനമാണ്. ഈ പ്രദേശത്ത് ഇതിന് അനുയോജ്യമായ നിരവധി പാറകളുണ്ട്. തുടക്കക്കാര്‍ക്കും, പരിചയമുള്ളവര്‍ക്കും അനുയോജ്യമായ ഇടങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വളരെ സാഹസികത നിറഞ്ഞ ഒഒരനുഭവമാണ് ഇത്.

    + കൂടുതല്‍ വായിക്കുക
  • 07ദുര്യോധന ക്ഷേത്രം

    ദുര്യോധന ക്ഷേത്രം

    മോറിക്കടുത്ത് ജഖോളിലാണ് ദുര്യോധനക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉത്തര്‍ഖണ്ഡിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇത്. ഇവിടുത്തെ ആരാധന മൂര്‍ത്തി മഹാഭാരത്തിലെ കഥാപാത്രമായ ദുര്യോധനനാണ്. ഈ ക്ഷേത്രം നിര്‍മ്മിച്ചത് സോര്‍ ഗ്രാമവാസികളാണ്. ഇതുകൂടാതെ കൗരവരെ ആരാധിക്കുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon