Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മോതിഹാരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബസ്സുകളിലോ ടാക്സികളിലോ സ്വന്തം വാഹനങ്ങളിലോ സഞ്ചാരികള്‍ക്ക് മോതിഹാരിയിലെത്താം. ഇവിടെ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പാറ്റ്ന നഗരത്തില്‍ നിന്ന് മോതിഹാരിയിലേക്ക് ബസ്സുകള്‍ സുലഭമാണ്. ഇതര നഗരങ്ങളിലേക്കുള്ള യാത്രയും സുഗമമാണ്.