ബോളിവുഡ് താരങ്ങലില്‍ മിക്കവര്‍ക്കും മുംബൈയില്‍ വീടുകളുണ്ട്. പല താരങ്ങളും ഇടക്കിടെ മുംബൈയിലെ മാളുകലിലും ഷോപ്പിങ് സെന്ററുകളിലും മിന്നി മറയാറുമുണ്ട്. ഇവരുടെയെല്ലാം വസതികള്‍ കാണാനാഗ്രമുള്ളവര്‍ക്ക് ഇതിനായി ഒരു ട്രിപ് തന്നെ പോകാവുന്നതാണ്. ജൂഹു പ്രദേശത്താണ് പല വമ്പന്‍ താരങ്ങള്‍ക്കും വസതികളുള്ളത്.



Click it and Unblock the Notifications