ശൈത്യകാലത്തിന് ശേഷമാണ് സന്ദര്‍ശനത്തിന് അനുയോജ്യം.
മിതമായ ചൂട് അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് താപനില 34 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാറില്ല.
ജൂണില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുന്നതാണ് മുര്ടിയിലെ വര്‍ഷകാലം. സ്ഥിരമായി മഴ ലഭിക്കുന്ന ഇക്കാലയളവില്‍ സന്ദര്‍ശനം കഠിനമായിരിക്കും
ശൈത്യകാലം തണുപ്പേറിയതാണ് . താപനില 12 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാറുണ്ട്.