Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മുര്‍ടി

മുര്‍ടി- വന്യജീവി സങ്കേതം

9

കലിങ്‌പോങ്‌ മലകളില്‍ നിന്നൊഴുകുന്ന മുര്‍ടി നദിയില്‍ നിന്നാണ്‌ ഈ പേര്‌ സ്ഥലത്തിന്‌ ലഭിച്ചത്‌. വനത്തിനും വന്യ ജീവികള്‍ക്കും നടുക്കായി താമിസിക്കാന്‍ മുര്‍ടിയില്‍ ബംഗ്ലാവുണ്ടെന്നതാണ്‌ പ്രധാന ആകര്‍ഷണം. പശ്ചിമബംഗാള്‍ വന വികസന കോര്‍പറേഷനാണ്‌ മുര്‍ടി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത്‌. വിനോദ സഞ്ചാരം ശക്തമാക്കുന്നിതനായി കൂടുതല്‍ താമസസൗകര്യങ്ങള്‍ ഇവര്‍ ഒരുക്കുന്നുണ്ട്‌.

മുര്‍ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഗൗരുമാര ദേശീയോദ്യാനം, ചപ്രമാരി വന്യജീവി സങ്കേതം, എന്നിവയാണ്‌ സമീപത്തുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ആന സവാരിയ്‌ക്ക്‌ പോകാനുള്ള സൗകര്യമിവിടെയുണ്ട്‌. ബംഗ്ലാവിന്‌ വളരെ അടുത്തായി വനം സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങളുമുണ്ട്‌. മുര്‍ടിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള പഞ്ച്‌ഹോര മനോഹരമായ പിക്‌നിക്‌ പ്രദേശമാണ്‌. ശൈത്യകാലത്ത്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌ ആസ്വാദ്യകരമായിരിക്കും.

എങ്ങനെ എത്തിച്ചേരാം

ലതഗുരി, ചല്‍സ പട്ടണങ്ങള്‍ക്ക്‌ അടുത്തായിട്ടാണ്‌ മുര്‍ടി . ഡാര്‍ജിലിങ്ങും സിലിഗുരിയും വളരെ അടുത്തായിട്ടാണ്‌. ഇവിടെ നിന്നും ടാക്‌സിയെടുത്ത്‌ പോകാം. വനം വകുപ്പ്‌ താമസസൗകര്യങ്ങള്‍ പരമാവധി ലഭ്യമാക്കുന്നുണ്ട്‌. എന്നാല്‍, പലപ്പോഴും ബുക്കിങ്‌ അധികമാകുന്നത്‌ മൂലം കിട്ടാന്‍ പ്രയാസം ഉണ്ടാകാറുണ്ട്‌.

മുര്‍ടി പ്രശസ്തമാക്കുന്നത്

മുര്‍ടി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മുര്‍ടി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മുര്‍ടി

  • റോഡ് മാര്‍ഗം
    സിലിഗുരിയില്‍ നിന്നും ദോശീയ പാത 31 വഴി മര്‍ടിയില്‍ എത്തിച്ചാരാം. 70 കിലോമീറ്റര്‍ ദൂരമുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിലിഗുരി റയില്‍വെസ്റ്റേഷനാണ്‌ തൊട്ടടുത്തുള്ളത്‌. മറ്റ്‌ നഗരങ്ങളിലേക്ക്‌ ഇവിടെ നിന്നും ട്രെയിന്‍ കിട്ടും
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാഗ്‌ദോഗ്ര വിമാനത്താവളമാണ്‌ തൊട്ടടുത്തുള്ളത്‌. മുര്‍ടിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ്‌ വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat