Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുസ്സൂറി » ആകര്‍ഷണങ്ങള് » ക്യാമല്‍സ്‌ ബാക്ക്‌ റോഡ്‌

ക്യാമല്‍സ്‌ ബാക്ക്‌ റോഡ്‌, മുസ്സൂറി

65

ലൈബ്രറി പോയിന്റില്‍ നിന്ന്‌ ആരംഭിച്ച്‌ കുല്‍റി ബാസാര്‍ വരെ എത്തുന്ന മൂന്ന്‌ കിലോമീറ്റര്‍ റോഡാണ്‌ ക്യാമല്‍സ്‌ ബാക്ക്‌ റോഡ്‌. ഈ റോഡ്‌ നിറയെ ഒട്ടകത്തിന്റെ മുതുകിലെ മുഴയ്‌ക്ക്‌ സമാനമായ കല്ലുകളാണ്‌. ഇനി റോഡിന്‌ ഈ പേര്‌ എങ്ങനെ ലഭിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ? മുസ്സൂറി പബ്‌ളിക്‌ സ്‌കൂളിന്‌ മുന്നില്‍ നിന്നാല്‍ ഈ റോഡ്‌ കാണാം. പ്രദേശവാസികള്‍ തങ്ങളുടെ പതിവ്‌ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും ഈ റോഡ്‌ തിരഞ്ഞെടുക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun