Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നദൌന്‍ റെയില്‍ മാര്‍ഗം

നദൌന്‍ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ജ്വാലാമുഖി റോഡ് റെയില്‍വേ സ്റ്റേഷനും 44 കിലോമീറ്റര്‍ അകലെയുള്ള കങ്റ റെയില്‍വേ സ്റ്റേഷനും സഞ്ചാരികള്‍ക്ക് നദൌനിലെത്താന്‍ സൌകര്യം പോലെ ആശ്രയിക്കാം. ഈ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് നദൌനിലെത്താന്‍ ബസ്സുകളും ടാക്സികളും ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് നദൌന്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല