Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗര്‍ഹോളെ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിന്നും റോഡ് മാര്‍ഗം നാഗര്‍ഹോളെ എത്താന്‍ എളുപ്പമാണ്. കര്‍ണാടക കെ എസ് ആര്‍ ടി സിയുടെ നിരവധി എ സി, നോണ്‍ എ സി ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.