Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » ആകര്‍ഷണങ്ങള് » ശിവക്ഷേത്രം

ശിവക്ഷേത്രം, നാഗൂര്‍

11

'ദേവാര സ്ഥല'ങ്ങളിലൊന്ന് എന്ന പേരില്‍ ഏറെ പ്രശസ്തമാണ് നാഗൂരിലെ ശിവക്ഷേത്രം. ഈ സ്ഥലം ശേഷപുരി എന്ന പേരിലും അറിയപ്പെടുന്നു. ശിവനോടൊപ്പം മറ്റ് കുറെ പ്രതിഷ്ഠകളും ഈ ക്ഷേത്രപരിസരത്തുണ്ട്. ഇത് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.വിശ്വാസമനുസരിച്ച് രാഹു, കേതു  എന്നിവക്കുള്ള പരിഹാരസ്ഥലമായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. രണ്ട് ഉത്സവങ്ങള്‍ ഇവിടെ വര്‍ഷം തോറും നടന്ന് വരുന്നു. അതിലൊന്ന് മഹാശിവരാത്രി ആഘോഷമാണ്. ഏറെ വര്‍ണ്ണപ്പകിട്ടോടെയാണ് ഈ ആഘോഷം നടക്കുന്നത്.

അതിരാവിലെ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുന്നത് ഏറെ ഫലദായകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. നാഗൂരിലെ മറ്റ് ക്ഷേത്രങ്ങളെപ്പോലെ തന്നെ ഈ ശിവക്ഷേത്രവും ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri