Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗൂര്‍ » ആകര്‍ഷണങ്ങള് » സീരാലമ്മന്‍ ക്ഷേത്രം

സീരാലമ്മന്‍ ക്ഷേത്രം, നാഗൂര്‍

11

നാഗൂരിലെ ഒരു പ്രധാന ആകര്‍ഷണമാണ് സീരാലമ്മന്‍ ക്ഷേത്രം. ചെറിയൊരു പട്ടണമാണെങ്കിലും ക്ഷേത്രങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമാണ് ഇവിടം. റെയില്‍വേ സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒരു മുക്കുവ ഗ്രാമത്തിലാണ്. ഈ ക്ഷേത്രം നോക്കിനടത്തുന്നതും മുക്കുവരാണ്. പുരാണങ്ങളോളം പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. വര്‍ഷം തോറും ഇവിടെ സീരാലമ്മന്‍ ഉത്സവം

നടന്നുവരുന്നു. പത്തുദിവസം നീളുന്ന ഉത്സവം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലായാണ് നടക്കുന്നത്. സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നവരുടെ ആഗ്രഹങ്ങള്‍ സഫലമാക്കിത്തരുന്ന ശക്തനാണ് ഇവിടുത്തെ മൂര്‍ത്തി എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ പ്രധാന ശ്രീകോവിലിലെത്തും മുമ്പ് ചില ആചാരക്രമങ്ങള്‍ നടത്തേണ്ടതായുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
26 Jul,Sun
Return On
27 Jul,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Jul,Sun
Check Out
27 Jul,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Jul,Sun
Return On
27 Jul,Mon