Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നഹന്‍ » കാലാവസ്ഥ

നഹന്‍ കാലാവസ്ഥ

നഹന്‍ വര്‍ഷം മുഴുവന്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ഓരോ കാലത്തും വ്യത്യസ്ഥങ്ങളായ കാഴ്ചകളും, അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു.

വേനല്‍ക്കാലം

വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നീളും. ഇക്കാലത്ത് അന്തരീക്ഷ താപനില ഡിഗ്രി സെല്‍ഷ്യസില്‍ 40 നും 35 നും ഇടയിലാണ്.

മഴക്കാലം

സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയാണ്. ഇക്കാലത്തെ അന്തരീക്ഷ താപനില ഡിഗ്രി സെല്‍ഷ്യസില്‍ 27 നും 6 നും ഇടയിലാണ്.

ശീതകാലം

ശൈത്യകാലം ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളും. ഇക്കാലത്ത് 17 നും 0 നും ഇടയിലാണ് അന്തരീക്ഷ താപനില.