കുമൗണ്‍ താഴ്‌വരയിലെ കുന്നുകള്‍ക്ക് നടുവിലാണ് അരബിന്ദോ ആശ്രമം സ്ഥിതി ചെയ്യുന്നത്. വിപണന കേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ആശ്രമം. മുന്‍കൂര്‍ അനുമതി തേടി യാത്രികര്‍ക്ക് ഇവിടെ താമസിക്കാവുന്നതാണ്. ആശ്രമവാസത്തിനിടെ യോഗയും ധ്യാനവും പരിശീലിക്കാനും കഴിയും.



Click it and Unblock the Notifications