Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നൈനിറ്റാള്‍ » ആകര്‍ഷണങ്ങള് » കില്‍ബുറി

കില്‍ബുറി, നൈനിറ്റാള്‍

50

നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയുള്ള ഒരു ഉല്ലാസകേന്ദ്രമാണ്‌ കില്‍ബുറി. സമുദ്രനിരപ്പില്‍ നിന്ന്‌ 2194 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കില്‍ബുറി അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്‌. ഓക്ക്‌ മരങ്ങളും പൈന്‍ മരങ്ങളും റോഡോഡൈന്‍ഡ്രവും നിറഞ്ഞ കാടുകളുടെ പ്രശാന്തതയില്‍ വിശ്രമിക്കാന്‍ കില്‍ബുറി അവസരം ഒരുക്കുന്നു. ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ കൊടുമുടികളുടെ സൗന്ദര്യം ആസ്വദിക്കാനും കഴിയും.

580ല്‍ അധികം ഇനം പക്ഷികളുടെ ആവാസകേന്ദ്രമായതിനാല്‍ ഇവിടെ പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെടാവുന്നതാണ്‌. ബ്രൗണ്‍ വുഡ്‌ ഔള്‍, കോളേര്‍ഡ്‌ ഗ്രോസ്‌ബീക്‌സ്‌, വൈറ്റ്‌ ത്രോട്ടഡ്‌ ലാഫിംഗ്‌ ത്രഷസ്‌, ഫോര്‍ക്ടെയ്‌ല്‍സ്‌ മുതലായ പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. ഇവിടുത്തെ ഫോറസ്‌റ്റ്‌ ബംഗ്‌ളാവില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue