നൈനിറ്റാളിലെ ഏറ്റവും പ്രശസ്‌തമായ വിനോദമാണ് ട്രെക്കിംഗ്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ ടിഫിന്‍ ടോപ്പ്, നൈനാ കൊടുമുടി എന്നിവിടങ്ങളിലേക്കെല്ലാം ട്രെക്കിംഗ് നടത്താവുന്നതാണ്. ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയിലുള്ള ട്രെക്കിംഗ് പാക്കേജുകളും ക്യാമ്പിംഗ് പാക്കേജുകളും നല്‍കുന്നുണ്ട്.



Click it and Unblock the Notifications