Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാല്‍ദെഹ്‌റ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം നാല്‍ദെഹ്‌റ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

നാല്‍ദെഹ്‌റയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സിംലയ്‌ക്ക്‌ സമീപമുള്ള ജബാര്‍ഹത്തി വിമാനത്താവളമാണ്‌. 60 കിലോമീറ്റര്‍ ആണ്‌ വിമാനത്താവളത്തില്‍ നിന്നുള്ള ദൂരം.ഡല്‍ഹി,മുംബൈ, ഛണ്‌ഢിഗഡ്‌, ശ്രീനഗര്‍ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ വിമാനത്താവളത്തിലേയ്‌ക്ക്‌ സ്ഥിരം വിമാന സര്‍വീസ്‌ ഉണ്ട്‌. ജബാര്‍ഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും നാല്‍ദെഹ്‌റയിലേയ്‌ക്ക്‌ എത്തുന്നതിന്‌ ടാക്‌സികളും കാബുകളും എപ്പോഴും ലഭ്യമാണ്‌. നാല്‍ദെഹ്‌റയില്‍ എത്തുന്നതിന്‌ ഏറ്റവും അടുത്തുള്ള അന്തര്‍ദ്ദേശീയ വിമാനത്താവളം ഡല്‍ഹിയിലെ ഇന്ദിരഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌.