Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാല്‍ദെഹ്‌റ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാല്‍ദെഹ്‌റ റെയില്‍ മാര്‍ഗം

കല്‍ക്കയാണ്‌ ഏറ്റവും അടുത്ത റയില്‍വെ സ്റ്റേഷന്‍. നാല്‍ദെഹ്‌റയിലേക്ക്‌ 19 കിലോമീറ്റര്‍ ദൂരമുണ്ട്‌. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അമൃത്‌സര്‍ തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിയേക്ക്‌ ട്രയിന്‍ ഉണ്ട്‌. നാല്‍ദെഹ്‌റയിലേയ്‌ക്ക്‌ എത്താന്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും ടാക്‌സികള്‍ ലഭ്യമാകും.

റെയില്‍വേ സ്റ്റേഷന് നാല്‍ദെഹ്‌റ

Trains from Delhi to Naldehra

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kalka Shtbdi
(12011)
7:40 am
New Delhi (NDLS)
11:45 am
Kalka (KLK)
All days
Snsi Klk Sup Ex
(22455)
7:08 am
H Nizamuddin (NZM)
12:30 pm
Kalka (KLK)
TUE, SAT