Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാമക്കല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാമക്കല്‍ റെയില്‍ മാര്‍ഗം

നിലവില്‍ നാമക്കലിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമല്ല. നാമക്കലിന് സമീപം ബ്രോഡ്ഗേജ് റെയില്‍പാത സ്ഥാപിക്കുന്ന നടപടികള്‍ അധികം വൈകാതെ പൂര്‍ത്തിയായേക്കും. നിലവില്‍ ട്രെയിനില്‍ വരുന്നവര്‍ സേലത്തോ കരൂരോ ഇറങ്ങി ബസ്/ടാക്സി പിടിച്ച് ഇവിടെ എത്തിയാല്‍ മതി. സേലത്തുനിന്നും കരൂരില്‍ നിന്നും നാമക്കലിലേക്ക് ധാരാളം ബസുകള്‍ ഓടുന്നുണ്ട്.

റെയില്‍വേ സ്റ്റേഷന് നാമക്കല്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല