Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നന്ദിഹില്‍സ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലത്തിലാണ് നന്ദിഹില്‍സ്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലുരില്‍ നിന്നും രണ്ടുമണിക്കൂറും ചിക്കബല്ലാപൂരില്‍ നിന്നും ഒരു മണിക്കൂറും സഞ്ചരിച്ചാല്‍ നന്ദി ഹില്‍സിലെത്താം.