നാര്‍നോലില്‍ നിന്ന് 132 കിലോമീറ്റര്‍ അകലെയുള്ള ന്യൂഡല്‍ഹിയാണ് സമീപസ്ഥമായ വിമാനത്താവളം. ഈ എയര്‍പോര്‍ട്ടില്‍ നിന്ന് നാര്‍നോലിലേക്ക് യഥേഷ്ടം ബസ്സുകള്‍ ലഭിക്കും.