Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിയാനയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും പ്രമുഖ പട്ടണങ്ങളിലേക്ക് നാര്‍നോലില്‍ നിന്ന് ഗതാഗത യോഗ്യമായ റോഡുകളുണ്ട്. ഇവിടെ നിന്ന് 168 കിലോമീറ്റര്‍ ദൂരമേയുള്ളു ഡല്‍ഹിയിലേക്ക്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും ഇന്റര്‍ സ്റ്റേറ്റ് ബസ്സ് ടെര്‍മിനസ്സില്‍ (ISBT)നിന്നും നാര്‍നോലിലേക്ക് ബസ്സുകള്‍ എപ്പോഴും ലഭ്യമാണ്.