Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഥദ്വാര » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം നാഥദ്വാര റെയില്‍ മാര്‍ഗം

നാഥ ദ്വാരയില്‍ നിന്ന് പതിമൂന്നു മിലോമീട്ടര്‍ അകലെയായി ചെറിയ ഒരു തീവണ്ടി സ്റ്റേഷനുണ്ട് . എങ്കിലും 48 കി മീ. ദൂരെയുള്ള ഉദയപ്പൂര്‍ തീവണ്ടി സ്റ്റേഷന്‍ ആണ് പ്രധാനം. എല്ലാ പ്രധാന നഗരങ്ങലളു മായും ഇടതടവില്ലാത്ത തീവണ്ടി ഗതാഗതം കൊണ്ട് നാഥദ്വാര ബന്ധിക്കപ്പെട്ടിരിക്കുന്നു. സാധാരണ തീവണ്ടികള്‍ അല്ലാതെ പാലസ് ഓണ്‍ വീല്‍സ് തുടങ്ങിയ ആഡംബര ത്തീവണ്ടികളും ഉദയ് പ്പൂരില്‍ നിന്ന് സഞ്ചരിക്കുന്നുണ്ട് .. തീവണ്ടി സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ വാടകയ്ക്ക് ലഭ്യമാണ്.

റെയില്‍വേ സ്റ്റേഷന് നാഥദ്വാര