Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

എണ്ണിയാലൊടുങ്ങാത്ത സസ്യ ജന്തു ജാലങ്ങളുടെ അനുഗ്രഹീത മണ്ണാണ് അസാം. വ്യാവസായിക വത്കരണത്തിന്റെയും ആധുനീക വത്കരണത്തിന്റെയും ഈയൊരു കാലഘട്ടത്തില്‍ പോലും വളരെ ഭംഗിയായി നിലനിന്നു പോകുന്ന പാരിസ്ഥിതിക നിലവാരം ആസ്സാമിന്റെ എല്ലായിടത്തും കാണാവുന്നതാണ്. ആസ്സാമിന്റെ, മിക്കവാറും എല്ലാ ജില്ലകളിലും, അപൂര്‍വ്വങ്ങളായ  മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണത്തിനായി ഒരു ദേശിയോദ്യാനമോ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമോ പ്രവര്‍ത്തിക്കുന്നു. കൂടാതെ, ഈ സാങ്ക്ച്യുറികളിലെല്ലാം തന്നെ വലിയൊരു സസ്യജാലവും വളര്‍ന്നു വരുന്നുണ്ട്. അവയില്‍ അപൂര്‍വ്വങ്ങളായ വളരെയധികം സസ്യങ്ങളും മരങ്ങളും ഉള്‍പ്പെടും.     

ഒരര്‍ത്ഥത്തില്‍ 'കാസിരംഗ നാഷണല്‍ പാര്‍ക്ക്‌' പോലെ തന്നെയാണ് അസാമും . മുഴുവന്‍ മൃഗങ്ങളും വൃക്ഷലതാതികളും. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റകൊമ്പന്‍ കാണ്ടാമൃഗത്തിന്റെ, ലോകത്തിലാകമാനമുള്ളതില്‍ വെച്ച്  മൂന്നില്‍ രണ്ടു ഭാഗവും കാസിരംഗയിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ആസ്സാമിന്റെ ദേശീയ മൃഗം കൂടിയാണ് ഈ ഒറ്റകൊമ്പന്‍. കാസിരംഗ കൂടാതെ ഇവിടെയുള്ള മറ്റ് സാങ്ക്ച്യുറികളിലും ഇവയെ കണ്ടു വരുന്നു. അസാം സന്ദര്‍ശിക്കുമ്പോള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സ്ഥലങ്ങളാണ്, ഇവിടുത്തെ പാര്‍ക്കുകളും, മൃഗ സംരക്ഷണ കേന്ദ്രങ്ങളും. സഞ്ചാരികള്‍ വളരെ ഇഷ്ടപ്പെടുന്ന കാഴ്ചകളാണ് ഇവിടെയെല്ലാമുള്ളത്, കുറഞ്ഞ സമയം കൊണ്ട് തന്നെ ഇവയെല്ലാം ആസ്വദിക്കാനും കഴിയും.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ പ്രശസ്തമാക്കുന്നത്

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed