Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാധ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നവാധയിലൂടെ കടന്ന് പോകുന്ന ദേശീയപാത 31 റാഞ്ചി, ജാംഷെഡ്പൂര്‍, ബൊക്കാറോ, ധന്‍ബാദ്, പാറ്റ്ന, ബീഹാര്‍ ഷരീഫ് എന്നിവിടങ്ങളുമായി ബന്ധപ്പെടുന്നു. ഓരോ അരമണിക്കൂറിലും ഡീലക്സ് ബസുകള്‍ നവാധയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.