നീമച്ചില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് ഭദ്വമാതാ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാമായ ഭദ്വമാതായാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഭദ്വമാതാ വിഗ്രഹം ബ്രഹ്മി, കൗമാരി, വാരാഹി, വൈഷ്ണവി എന്ന് തുടങ്ങിയ ഒമ്പത് വിഗ്രഹങ്ങളെ കൊണ്ട് ചുറ്റിയിരിക്കുന്ന നിലയിലാണ്. മനസ്സമാധാനം ലഭിക്കാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. പുണ്യതീര്‍ത്ഥമായ ആരോഗ്യതീര്‍ത്ഥം ഈ ക്ഷേത്രത്തിന് സമീപത്താണ്.



Click it and Unblock the Notifications