നീമച്ച് ജില്ലയിലല്ല ഗാന്ധിസാഗര്‍ ഡാം ഉള്ളത്. സമീപ ജില്ലയായ മന്ദ്‌സൗറിലാണ് ശരിക്കും ഗാന്ധിസാഗര്‍ ഡാം സ്ഥിതിചെയ്യുന്നത്. ചംബല്‍ നദിയിലാണ് ഈ മനോഹരമായ ഡാം പണിതീര്‍ത്തിരിക്കുന്നത്. 1954 മാര്‍ച്ച് 7 നായിരുന്നു അണക്കെട്ടിന്റെ പണി പൂര്‍ത്തിയായത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവായിരുന്നു ഉദ്ഘാടകന്‍. ദേശാടനപക്ഷികളടക്കമുള്ള നിരവധഇ പക്ഷിവര്‍ഗങ്ങളെ ഇവിടെ കാണാന്‍ കഴിയും. 204 മീറ്റര്‍ ഉയരവും 514 മീറ്റര്‍ നീളവുമുണ്ട് ഈ കൂറ്റന്‍ ഡാമിന്.



Click it and Unblock the Notifications