ഖോര്‍ ഗ്രാമത്തിലാണ് നവതോരണ്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടിലാണ് മനോഹരമായ ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട സഥലമാണ് നവതോരണ്‍ ക്ഷേത്രം. കൊത്തുപണികളും അലങ്കാര ചിത്രങ്ങളും കൊണ്ട് സമ്പന്നമാണ് നവതോരണ്‍ ക്ഷേത്രം.
ക്ഷേത്രത്തിന് നടുവിലുള്ള വരാഹ പ്രതിമയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.



Click it and Unblock the Notifications