നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാലക്കാട്, ഷൊര്‍ണൂര്‍,ചെന്നൈ,കൊച്ചി എന്നിവിടങ്ങളിലേക്ക് മാത്രമാണ് ട്രെയിന്‍സര്‍വീസുകള്‍ ഉള്ളത്. ഷൊര്‍ണൂരില്‍ നിന്നും പാലക്കാട് നിന്നും രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ലഭിക്കും.
റെയില്‍വേ സ്റ്റേഷന് നിലമ്പൂര്‍