നിലമ്പൂരിന്‍െറ തേക്ക് പെരുമയുടെ ചരിത്രം സന്ദര്ശകന് പകര്‍ന്നു നല്കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍...
19ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച്.വി കനോലിയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച തേക്ക് പ്ളാന്േറഷന് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തേക്ക് പ്ളാന്േറഷനായാണ് കരുതപ്പെടുന്നത്. കനോലിയുടെ...
നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന...
പറമ്പിക്കുളം വന്യജീവി സങ്കേതത്തിലാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ കണ്ണിമാറാതേക്ക് സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിലേക്കുള്ള വഴി മധ്യേ പാലക്കാട് നിന്ന് എളുപ്പത്തില്‍ പറമ്പിക്കുളത്ത് എത്താനാകും. നിലമ്പൂരില്‍ നിന്ന് 80 കിലോമീറ്ററാണ് ഇങ്ങോടുള്ള...
ചാലിയാര്‍ ഉല്‍ഭവിക്കുന്ന കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇളമ്പൈമല പ്രകൃതി സ്നേഹികളുടെയും വന്യജീവി പ്രേമികളുടെയും ഇഷ്ടകേന്ദ്രമാണ്. നിലമ്പൂര്‍ നഗരത്തില്‍ നിന്ന് റോഡ്മാര്‍ഗം എത്താവുന്ന ഇളമ്പൈ ഹില്ലിലെ ഇടതൂര്‍ന്ന വനവും മുളങ്കാടുകളും...
നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ മലയുടെ മുകളിലാണ് വെള്ളംതോട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു. വേനലിലും വറ്റാത്ത ഈ വെള്ളച്ചാട്ടം കോഴിക്കോട് നിന്ന് അരീക്കോട് മുക്കം റോഡിലൂടെ വന്നാലും സാധിക്കും. ആദിവാസി കോളനിയുടെ അകത്താണ്...
തേക്ക്,യൂക്കാലിപ്സ് തുടങ്ങിലയവയുടെ ഗുണമേന്മയുള്ള വിത്തുല്‍പ്പാദനം ലക്ഷ്യമിട്ട് 1997ലാണ് സെന്‍ട്രല്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയത്. വനംവകുപ്പിന്‍െറ നേതൃത്വത്തിലുള്ള നഴ്സറി നിലമ്പൂരിന് സമീപം നിലമ്പൂര്‍...
ഇടതൂര്‍ന്ന മഴക്കാടുകളാണ് നിലമ്പൂര്‍ ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നെടുംകയത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. പ്രകൃതി സൗന്ദര്യം അഴകുവിടര്‍ത്തുന്ന ഈ മഴക്കാടുകള്‍ അപൂര്‍വ ജൈവവൈവിധ്യത്തിന്‍െറ കലവറയുമാണ്.
വനവും...
മണ്‍പാത്ര നിര്‍മാണത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് നിലമ്പൂരിന് സമീപമുള്ള അരുവാക്കോട് എന്ന കൊച്ചുഗ്രാമം. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍...